MS Dhoni Meets Team India After Series Whitewash in Ranchi | Oneindia Malayalam

2019-10-22 310

MS Dhoni Meets Team India After Series Whitewash in Ranchi
ദക്ഷിണാഫ്രിക്ക്‌ക്കെതിരായ മൂന്നാം ടെസ്റ്റിലും വമ്പന്‍ ജയം കൊയ്ത് ഇന്ത്യ പരമ്പര തൂത്തുവാരിയതിനു പിന്നാലെ ടീമിനെ നേരില്‍ കാണാന്‍ മുന്‍ നായകന്‍ എംഎസ് ധോണിയെത്തി. ഒരു ദിവസം ശേഷിക്കെ ഇന്നിങ്‌സിനും 202 റണ്‍സിനുമാണ് മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ നിഷ്പ്രഭരാക്കിയത്.